Challenger App

No.1 PSC Learning App

1M+ Downloads

കണ്ണിലെ ലെൻസ് രൂപപ്പെടുത്തുന്ന പ്രതിബിംബത്തിൻ്റെ പ്രത്യേകതകൾ: 

  1. യഥാർത്ഥo
  2. തല കീഴായത്
  3. ചെറുത് 

    A2 മാത്രം

    Bഇവയൊന്നുമല്ല

    Cഇവയെല്ലാം

    D1, 3 എന്നിവ

    Answer:

    C. ഇവയെല്ലാം

    Read Explanation:

    പ്രതിബിംബം രൂപപ്പെടുന്ന വിധം

    • വസ്തു‌വിൽ നിന്നും പ്രതിഫലിച്ചു വരുന്ന പ്രകാശരശ്‌മികൾ റെറ്റിനയിൽ പതിപ്പിക്കുന്നതിന് കോർണിയയുടെയും ലെൻസിൻ്റെയും വക്രത സഹായിക്കുന്നു.

    • കണ്ണിലെ ലെൻസ് രൂപപ്പെടുത്തുന്ന പ്രതിബിംബത്തിൻ്റെ പ്രത്യേകതകൾ: 
      • യഥാർത്ഥo
      • തല കീഴായത്
      • ചെറുത് 

    • നമുക്ക് അടുത്തുള്ള വസ്‌തുവിനെയും അകലെയുള്ള വസ്‌തുവിനെയും വ്യക്തമായി കാണാനാകും. 

    • വസ്‌തുക്കളുടെ അകലത്തിനനുസരിച്ച് കണ്ണിലെ ലൻസിന്റെ ഫോക്കൽ ദൂരം ക്രമീകരിക്കാൻ കഴിയുന്നതാണ് ഇതിനു കാരണം.

    Related Questions:

    പ്രകാശം തിരിച്ചറിയാൻ ' ഐ സ്പോട്ട് ' ഏത് ജീവിയിലാണ് കാണപ്പെടുന്നത് ?
    ആവേഗങ്ങൾ നേത്രനാഡിയിലൂടെ എവിടെ എത്തുമ്പോഴാണ് കാഴ്ച അനുഭവപ്പെടുന്നത് ?
    ലൈസോസൈം കണ്ടെത്തിയത്?
    കോൺകോശങ്ങളുടെ തകരാറു മൂലം ചുവപ്പും പച്ചയും നിറങ്ങൾ തിരിച്ചറിയാൻ പറ്റാത്ത രോഗാവസ്ഥയാണ് ?
    ഭൂമിയിൽ ജീവൻ നിലനിൽക്കുന്ന പ്രതലം ഏത്?